മാരത്തോൺ ഓട്ടം കാണുമ്പോൾ ഇന്ത്യക്കാർ അതിൽ പങ്കെടുക്കുന്നുവെന്ന് കരുതുക. അവർ ആദ്യം മുതൽ മദ്ധ്യത്തിൽ ഒരു സ്ഥാനം പിടിക്കും. അതുപോലെ സ്കൂളിൽ പഠിക്കുമ്പോൾ ആദ്യ പത്തിൽ എവിടെയെങ്കിലും ഞാനും സ്ഥാനം പിടിക്കും. മാരത്തോണിൽ അവസാനം കെനിയക്കാർ തന്നെ ഒന്നാം സ്ഥാനം നേടും. ഇന്ത്യക്കാർ അവസാന ലാപ്പിൽ ഓടി ക്കയറുമെന്നു നമ്മൾ ചിന്തിക്കും, അത് പോലെ എന്റെ മമ്മിയും ചിന്തിച്ചു കാണണം. കെനിയക്കാരെപ്പോലെ മധുവും അശ്വിനും ഷീമയും അവരുടെ ആദ്യ സ്ഥാനങ്ങൾ നിലനിർത്തി. ആ മാരത്തോൺ അങ്ങനെ കഴിഞ്ഞു. അബ്ദുൽ അവസാന ലാപ്പിൽ ഓടി മുന്നിൽ കയറി. പക്ഷെ കെനിയക്കാരെ വെട്ടിച്ചില്ല. എങ്കിലും ചില രഹസ്യ വാശികൾ അബ്ദുൾ ആ മരത്തോണിൽ നാലാം സ്ഥാനത്തോടെ ഓടി തീർത്തു. ഞാൻ പത്തിൽ നിന്നും പുറത്തു പോയി. ഭാഗ്യം കൊണ്ട് ഡിസ്റ്റിങ്ഷൻ എന്ന പദവി നേടി. മാർക്ക് ലിസ്ററ് തരുമ്പോൾ ഓസ്റ്റിൻ മാസ്റ്റർ ദേഷ്യപ്പെട്ടത് ഞാൻ ഓർക്കുന്നു.
I use this site to post my short spontaneous articles, short stories, views, my own drafts before publishing, Some articles could be comments on the books I have read. (English and Malayalam). In such notes, it will never be judgements on those books. Please consider these as my own introspections or simple expressions after reading few books. Some posts could be some subjects that may trigger my imagination (english or malayalam). This is not a paid activity from anyone..Thanks Lyons
Subscribe to:
Post Comments (Atom)
ഗോലി സോഡാ
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...
-
1960 - ചാണ്ടികുര്യൻ വറീത് മകനെയും കൂട്ടി കരിക്കോട് പെണ്ണ് കാണാൻ പോയി. സ്ഥിരം കലാപരിപാടികൾ തുടങ്ങി. ചായസൽക്കാരം, വെടിവട്ടം, കുടുംബ മഹിമ, പ...
-
പത്ത് രൂപയുടെ വില പത്ത് രൂപ തന്നെയാണ്. എന്നാൽ ചില സമയങ്ങളിൽ അതിന്റെ മൂല്യങ്ങളിൽ മാറ്റം വരാറുണ്ട്. പത്ത് രൂപയ്ക്ക് നിങ്ങൾക്ക് മിട്ടായി വാങ്ങി...
-
എന്റെ പേര് റിമസെൻ. വലിയ ഒരു കുടുംബത്തിലെ കൊച്ചുമകൾ. എന്റെ അമ്മയുടെ കുടുംബത്തിൽ അവർ ആറ് മക്കൾ. നാല് ആണ്മക്കളും രണ്ട് പെൺമക്കളും. അച്ചായ...
Ippol orkkumbol aa ottathil valya karyam onnum illennu thonnunnu. Glad to see all of us happy and savouring the nice moments in our lives.
ReplyDeleteBtb - the above comment from unknown is is from Madhu
ReplyDelete