ഉയരത്തിന്റെ കാര്യത്തിൽ ഒരിക്കലും എനിക്കൊരു അപകർഷതാബോധം ഉണ്ടായിരുന്നില്ല. എങ്കിലും കൂടെ നടക്കുമ്പോൾ അവൾക്കൊരു അപകർഷതാബോധം വരുമോയെന്ന ചിന്തയിൽ ഒരു കോമാളിയെപ്പോലെ ഉയരം കൂട്ടാൻ ഇരുപത്തിയഞ്ചാം വയസിൽ പോളിലും മുറിയിലെ പാരപ്പെറ്റിലും തൂങ്ങി ചില അഭ്യാസങ്ങൾ ചെയ്തുനോക്കി. അതൊക്ക ചെറുപ്പത്തിൽ ചെയ്യേണ്ട കാര്യമാണെന്ന് കുഞ്ഞിക്കുട്ടൻ ഉപദേശിച്ചു. ചൈനയിൽ ഉയരം കൂട്ടുന്ന ചില മരുന്നുകൾ ഉണ്ടെന്നു കേൾക്കുന്നു ഞാൻ അവനോട് പറഞ്ഞുനോക്കി. ചൈനയിൽ ജോലിക്ക് വേണ്ടി ഉയരം കൂട്ടാൻ കാൽ മുറിച്ചു ഓപ്പറേഷൻ ചെയ്യുന്ന ആൾക്കാർ വരെയുണ്ട്. അയ്യോ ഓപ്പറേഷൻ വേണ്ട. ചെറിയ എന്തെങ്കിലും ഒരു ഏർപ്പാട് വഴി കാര്യങ്ങൾ തീർപ്പാക്കാൻ കഴിയില്ല അല്ലേ.... എനിക്ക് ഉയരം ആഗ്രഹമുണ്ടായിട്ടല്ല. കുഞ്ഞിക്കുട്ടൻ പകുതി നിസ്സഹായതയോടെ പകുതി കള്ള ചിരിയോടെ എന്നെ നോക്കി....ഇടയ്ക്ക് സ്വയം പറയും, അവളും അവളുടെ ഉയരവും, അവള് പോയി തുലയട്ടെ.....
I use this site to post my short spontaneous articles, short stories, views, my own drafts before publishing, Some articles could be comments on the books I have read. (English and Malayalam). In such notes, it will never be judgements on those books. Please consider these as my own introspections or simple expressions after reading few books. Some posts could be some subjects that may trigger my imagination (english or malayalam). This is not a paid activity from anyone..Thanks Lyons
Friday, 25 February 2022
Subscribe to:
Post Comments (Atom)
ഗോലി സോഡാ
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...
-
1960 - ചാണ്ടികുര്യൻ വറീത് മകനെയും കൂട്ടി കരിക്കോട് പെണ്ണ് കാണാൻ പോയി. സ്ഥിരം കലാപരിപാടികൾ തുടങ്ങി. ചായസൽക്കാരം, വെടിവട്ടം, കുടുംബ മഹിമ, പ...
-
പത്ത് രൂപയുടെ വില പത്ത് രൂപ തന്നെയാണ്. എന്നാൽ ചില സമയങ്ങളിൽ അതിന്റെ മൂല്യങ്ങളിൽ മാറ്റം വരാറുണ്ട്. പത്ത് രൂപയ്ക്ക് നിങ്ങൾക്ക് മിട്ടായി വാങ്ങി...
-
എന്റെ പേര് റിമസെൻ. വലിയ ഒരു കുടുംബത്തിലെ കൊച്ചുമകൾ. എന്റെ അമ്മയുടെ കുടുംബത്തിൽ അവർ ആറ് മക്കൾ. നാല് ആണ്മക്കളും രണ്ട് പെൺമക്കളും. അച്ചായ...
No comments:
Post a Comment