മരണത്തിനു ശേഷം സ്വർഗ്ഗം അല്ലെങ്കിൽ നരകം
എന്ന മതപരമായ ആശയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്റെ ആദ്യ നോവലിൽ സ്വർഗ്ഗം എന്ന അധ്യായം
ആദ്യം എഴുതിയത് 2008-ൽ ആണ്. അതിൽ തിരുത്തലുകൾ പിന്നീട് നടത്തിയിട്ടുണ്ട്. സ്വപ്നത്തിൽ തുടങ്ങി
നോവലിന്റെ പകുതിയിൽ നിന്നുള്ള ഭാഗം ആദ്യ ഭാഗങ്ങളായി എഴുതി തുടങ്ങി. സ്വർഗ്ഗം ഇല്ല എന്ന്
പറയാൻ സ്വർഗ്ഗം ഉണ്ടെന്ന് പറഞ്ഞു തുടങ്ങിയ രീതി ഇഷ്ടപ്പെട്ടവർ അഭിപ്രായം അറിയിച്ചിരുന്നു.
എന്റെ കാഴ്ചപ്പാടിൽ മനസിനെ തന്നെ സ്വർഗ്ഗമെന്നും നരകമെന്നും വിളിക്കാം.
I use this site to post my short spontaneous articles, short stories, views, my own drafts before publishing, Some articles could be comments on the books I have read. (English and Malayalam). In such notes, it will never be judgements on those books. Please consider these as my own introspections or simple expressions after reading few books. Some posts could be some subjects that may trigger my imagination (english or malayalam). This is not a paid activity from anyone..Thanks Lyons
Monday, 30 March 2020
Subscribe to:
Post Comments (Atom)
ഗോലി സോഡാ
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...
-
1960 - ചാണ്ടികുര്യൻ വറീത് മകനെയും കൂട്ടി കരിക്കോട് പെണ്ണ് കാണാൻ പോയി. സ്ഥിരം കലാപരിപാടികൾ തുടങ്ങി. ചായസൽക്കാരം, വെടിവട്ടം, കുടുംബ മഹിമ, പ...
-
പത്ത് രൂപയുടെ വില പത്ത് രൂപ തന്നെയാണ്. എന്നാൽ ചില സമയങ്ങളിൽ അതിന്റെ മൂല്യങ്ങളിൽ മാറ്റം വരാറുണ്ട്. പത്ത് രൂപയ്ക്ക് നിങ്ങൾക്ക് മിട്ടായി വാങ്ങി...
-
എന്റെ പേര് റിമസെൻ. വലിയ ഒരു കുടുംബത്തിലെ കൊച്ചുമകൾ. എന്റെ അമ്മയുടെ കുടുംബത്തിൽ അവർ ആറ് മക്കൾ. നാല് ആണ്മക്കളും രണ്ട് പെൺമക്കളും. അച്ചായ...
No comments:
Post a Comment