ഭാര്യ : ഒരു സവാളയൊന്ന് അരിയോ ?
ഭർത്താവ് : ഇല്ലെങ്കിൽ നീ എന്ത് ചെയ്യും.
ഭാര്യ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി. ഉടനെ ഭർത്താവ് മജീഷ്യൻ ഗോപിനാഥ്
മുതുകാടിനെപ്പോലെ പിന്നിൽ നിന്നും ഒരു ബൗൾ ഭാര്യയുടെ മുന്നിലേക്ക് നീട്ടി.
ഭർത്താവ് : ഇതാ… ഒന്നല്ല രണ്ട് സവാള അരിഞ്ഞത്.
ചെറുകഥ കഴിഞ്ഞു ***
No comments:
Post a Comment